Princy Driving School
Princy Driving School
  • 241
  • 9 766 267
പുതിയ രീതിയിൽ,പുതിയ Alto- യിൽ H എടുക്കാം !! Princy Driving School
ഡ്രൈവിങ് ടെസ്റ്റ് ഫെയിൽ ആകുന്നത് സാധാരണം ആണ്‌. അത് പോസിറ്റീവ് ആയിട്ട് തന്നെ എടുക്കണം. ഫെയിൽ ആകുന്നത് കൊണ്ട്‌ നിങ്ങൾ ഡ്രൈവ് ചെയ്യാൻ കഴിവ് ഇല്ലാത്ത ആൾ ആകുകയോ... ഒന്നും ആവുന്നില്ല. ഈ വീഡിയോയില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സ് ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്‌ ഷെയർ ചെയ്യുന്നത്. നിങ്ങള്‍ക്ക്‌ ഉപകാരം ആകും എന്ന് പ്രതീക്ഷിക്കുന്നു. വിഡിയോ ഇഷ്ടമായാൽ like, ഷെയർ and comment ചെയ്യണം 👍
Nobody wants to fail a test. But when it comes to a driving test you may fail..and failing is extremely common. And it will actually reflect positively on you. So don't be sad if you fail. It doesn't mean you are incapable of driving or anything else. In this video we are sharing some valuable tips for win your driving test. We hope this will help you. If you like this video please like, share and comment. ❤️
Переглядів: 5 749

Відео

ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങളിൽ വീണ്ടും മാറ്റം !! Princy Driving School
Переглядів 10 тис.9 годин тому
ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുതിയ ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറിച്ചാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക
ഡ്രൈവിംഗ് ടെസ്റ്റിന് date കിട്ടുന്നില്ല, എന്തു ചെയ്യണം !! PRINCY DRIVING SCHOOL
Переглядів 12 тис.14 годин тому
ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുതിയ ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറിച്ചാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക
പുതിയ പരിഷ്കരണങ്ങൾ ജനങ്ങൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ! PRINCY DRIVING SCHOOL
Переглядів 6 тис.21 день тому
ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുതിയ ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറിച്ചാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക
ഇതൊക്കെ അന്യായമല്ലേ, sir ഞങ്ങൾക്കും ജീവിക്കണം !! PRINCY DRIVING SCHOOL
Переглядів 6 тис.21 день тому
ഇതൊക്കെ അന്യായമല്ലേ, sir ഞങ്ങൾക്കും ജീവിക്കണം !! PRINCY DRIVING SCHOOL
ഇനിയുള്ള ടെസ്റ്റിൽ വിജയിക്കണമെങ്കിൽ വളവുകളിലും,തിരുവുകളിലും സ്റ്റിയറിങ് ബാലൻസ് ഇങ്ങനെ പഠിച്ചെടുക്കണം
Переглядів 8 тис.Місяць тому
ഇനിയുള്ള ടെസ്റ്റിൽ വിജയിക്കണമെങ്കിൽ വളവുകളിലും,തിരുവുകളിലും സ്റ്റിയറിങ് ബാലൻസ് ഇങ്ങനെ പഠിച്ചെടുക്കണം
ഇതറിഞ്ഞില്ലെങ്കിൽ ഇനി കാർ ഡ്രൈവിംഗ് ടെസ്റ്റ്‌ വിജയിക്കില്ല പരിഷ്കരണങ്ങളിൽ പ്രധാനം ഇത് തന്നെയാണ്
Переглядів 7 тис.Місяць тому
ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അനുബന്ധിച്ചാണ് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് കമന്റ് സബ്സ്ക്രൈബ് ചെയ്യുക
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കരണങ്ങൾ മനസ്സിലാക്കി ടെസ്റ്റിൽ പങ്കെടുക്കാം !! PRINCY DRIVING SCHOOL
Переглядів 8 тис.Місяць тому
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കരണങ്ങൾ മനസ്സിലാക്കി ടെസ്റ്റിൽ പങ്കെടുക്കാം !! PRINCY DRIVING SCHOOL
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്‌, ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ....!! PRINCY DRIVING SCHOOL
Переглядів 6 тис.Місяць тому
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്‌, ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ....!! PRINCY DRIVING SCHOOL
ഇരുചക്ര വാഹനങ്ങളുടെറോഡ് ടെസ്റ്റ്‌, ഇങ്ങനെ പ്രാക്ടീസ് ചെയ്താൽ ഉറപ്പായും വിജയിക്കാം !!
Переглядів 28 тис.2 місяці тому
Today's video is about sharing 3 important tips for two wheeler's Road test. Hope you guys will like and enjoy this video. Please like, share, comment and subscribe ☺️ ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോ 2 wheeler റോഡ് ടെസ്റ്റ് പാസ്സാകാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളെ പറ്റി ആണ്‌. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
കൃത്യ സമയം, ശരിയായ രീതിയിൽ ഗിയർ മാറാം,ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി !! Princy Driving School
Переглядів 45 тис.3 місяці тому
കൃത്യ സമയം, ശരിയായ രീതിയിൽ ഗിയർ മാറാം,ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി !! Princy Driving School
മെയ്‌ക്ക് മുന്നേ കാറിന്റെ റോഡ് ടെസ്റ്റിൽ കയറുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ! PRINCY DRIVING SCHOOL
Переглядів 28 тис.3 місяці тому
മെയ്‌ക്ക് മുന്നേ കാറിന്റെ റോഡ് ടെസ്റ്റിൽ കയറുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ! PRINCY DRIVING SCHOOL
ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം ! PRINCY DRIVING SCHOOL
Переглядів 11 тис.3 місяці тому
ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം ! PRINCY DRIVING SCHOOL
8 പാസ്സകണമെങ്കിൽ ഇനി മുതൽ ഇങ്ങനെ ഓടിക്കണം !! PRINCY DRIVING SCHOOL
Переглядів 15 тис.3 місяці тому
8 പാസ്സകണമെങ്കിൽ ഇനി മുതൽ ഇങ്ങനെ ഓടിക്കണം !! PRINCY DRIVING SCHOOL
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ മാറ്റങ്ങൾക്ക് ഇനി അധിക ദിവസമില്ല. PRINCY DRIVING SCHOOL
Переглядів 8 тис.4 місяці тому
ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ മാറ്റങ്ങൾക്ക് ഇനി അധിക ദിവസമില്ല. PRINCY DRIVING SCHOOL
ഗിയർ മാറി വാഹനം ഓടിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
Переглядів 10 тис.4 місяці тому
ഗിയർ മാറി വാഹനം ഓടിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
H എടുക്കാം ഈസി ആയി !! princy driving school
Переглядів 71 тис.4 місяці тому
H എടുക്കാം ഈസി ആയി !! princy driving school
കാർ ഡ്രൈവിംഗ് തുടക്കം മുതൽ പഠിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
Переглядів 12 тис.5 місяців тому
കാർ ഡ്രൈവിംഗ് തുടക്കം മുതൽ പഠിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
കാർ ഡ്രൈവിംഗ് തുടക്കം മുതൽ പഠിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
Переглядів 29 тис.5 місяців тому
കാർ ഡ്രൈവിംഗ് തുടക്കം മുതൽ പഠിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL
പുതിയ വിദ്യാർത്ഥിയുമായി ഞങ്ങൾ വീണ്ടും എത്തി. PRINCY DRIVING SCHOOL
Переглядів 7 тис.5 місяців тому
പുതിയ വിദ്യാർത്ഥിയുമായി ഞങ്ങൾ വീണ്ടും എത്തി. PRINCY DRIVING SCHOOL
ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം !! PRINCY DRIVING SCHOOL
Переглядів 13 тис.5 місяців тому
ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം !! PRINCY DRIVING SCHOOL
ലൈസൻസ് കിട്ടിയാലും, ലൈസൻസ് കിട്ടണമെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ !! PRINCY DRIVING SCHOOL
Переглядів 12 тис.5 місяців тому
ലൈസൻസ് കിട്ടിയാലും, ലൈസൻസ് കിട്ടണമെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ !! PRINCY DRIVING SCHOOL
2024 ലെ ഡ്രൈവിംഗ് ടെസ്റ്റിൽ Hand Signal നിർബന്ധമാണോ !! PRINCY DRIVING SCHOOL
Переглядів 7 тис.5 місяців тому
2024 ലെ ഡ്രൈവിംഗ് ടെസ്റ്റിൽ Hand Signal നിർബന്ധമാണോ !! PRINCY DRIVING SCHOOL
2024- ൽ ഡ്രൈവിംഗ് ടെസ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ് !! PRINCY DRIVING SCHOOL
Переглядів 13 тис.5 місяців тому
2024- ൽ ഡ്രൈവിംഗ് ടെസ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ് !! PRINCY DRIVING SCHOOL
2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? PART 2
Переглядів 9 тис.5 місяців тому
2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? PART 2
2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? !! PRINCY DRIVING SCHOOL
Переглядів 64 тис.5 місяців тому
2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? !! PRINCY DRIVING SCHOOL
1000/- രൂപ കയ്യിലെടുക്കാനുണ്ടോ ലേണേഴ്സ് ടെസ്റ്റ്‌ ഉറപ്പായും പാസ്സാകും !! PRINCY DRIVING SCHOOL
Переглядів 3,1 тис.5 місяців тому
1000/- രൂപ കയ്യിലെടുക്കാനുണ്ടോ ലേണേഴ്സ് ടെസ്റ്റ്‌ ഉറപ്പായും പാസ്സാകും !! PRINCY DRIVING SCHOOL
2024 ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം !! PRINCY DRIVING SCHOOL
Переглядів 407 тис.5 місяців тому
2024 ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം !! PRINCY DRIVING SCHOOL
ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായിട്ടും ലൈസൻസ് കയ്യിൽ കിട്ടിയില്ലേ,ഈ മെസ്സേജ് ഉണ്ടെങ്കിൽ വാഹനം ഓടിക്കാം
Переглядів 11 тис.5 місяців тому
ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായിട്ടും ലൈസൻസ് കയ്യിൽ കിട്ടിയില്ലേ,ഈ മെസ്സേജ് ഉണ്ടെങ്കിൽ വാഹനം ഓടിക്കാം
സ്റ്റീയറിങ് ബാലൻസ് ഇനി തെറ്റില്ല, ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മതി !! PRINNCY DRIVING SCHOOL
Переглядів 4,4 тис.6 місяців тому
സ്റ്റീയറിങ് ബാലൻസ് ഇനി തെറ്റില്ല, ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മതി !! PRINNCY DRIVING SCHOOL

КОМЕНТАРІ

  • @sameenasami7574
    @sameenasami7574 Годину тому

    Learners licence renew cheytan etra fees akum

  • @princepritto2189
    @princepritto2189 2 години тому

    Jomol😢

  • @user-wo4cx4fy1q
    @user-wo4cx4fy1q 3 години тому

    ❤❤

  • @rajeshp6214
    @rajeshp6214 9 годин тому

    30.na.mukalil.ayittu..sakantu.koduthal.mathi..40.nu..mukalil.thadu.kodukkuka.60.namukalil.forthu.koduthal.mathi..80.nu.mukalil.pokanamakil..mathram..5.giyar.koduthal.mathi..karalathila..rodukali..kuduthalum..fasttum..sakantum..dharalam.

  • @shafeeknasrina2542
    @shafeeknasrina2542 10 годин тому

    Road test puthiya reethiyil thanne ano

  • @rajeshp6214
    @rajeshp6214 10 годин тому

    Panda..havi..taste..egganathannayana

  • @rajeshp6214
    @rajeshp6214 11 годин тому

    Arakilu..parajittano.slow.chayounnatha..munpil.pokunnavan..chavittiyal..pattannu..slow..chayoa..parajittu.chayanonnum..appol..pattilla

  • @rajeshp6214
    @rajeshp6214 11 годин тому

    E.signalukal..on um..rodilkanikkilla

  • @user-mb7kf8dm9u
    @user-mb7kf8dm9u 12 годин тому

    നല്ല ക്ലാസ്സ്‌

  • @HarisRubiya
    @HarisRubiya 15 годин тому

    Innale text kayinu 8, H ettu two wheelernte road kitti mattathinte road poyi 😢🥴sir onnalenkil onnu olu tholpikkann 🥲

  • @salimthorakkal5477
    @salimthorakkal5477 15 годин тому

    സൂപ്പർ

  • @archa253
    @archa253 17 годин тому

    🔴🔴🔴🔴🔴🔴M80 karyathil nthelum change undoooo...plz reply

  • @shijisagish429
    @shijisagish429 19 годин тому

    Enik August 7 th

  • @user-zg3dv7li1i
    @user-zg3dv7li1i 19 годин тому

    karakt

  • @user-bw5sm3lm3p
    @user-bw5sm3lm3p 20 годин тому

    ഓക്കേ ഒക്കെ 👌

  • @user-bw5sm3lm3p
    @user-bw5sm3lm3p 20 годин тому

    ഓക്കേ ഓക്കേ

  • @kudmbashree
    @kudmbashree 23 години тому

    Hi sir please replay this comment ഞാൻ രണ്ടു പ്രാവിശ്യം H fail ayi oru pravishyam റോഡും അപ്പൊ ഇനി എനിക്ക് ടെസ്റ്റ്‌ ഡേറ്റ് കിട്ടണമെങ്കിൽ 2 മാസം കഴിയണോ എന്റെ learners ഈ മാസം expire ആവും അപ്പൊ പിന്നെ ഞാൻ വീണ്ടും ഒന്നിന്നു തുടങ്ങണോ 😥😢

  • @bobypeter2143
    @bobypeter2143 23 години тому

    ബോണറ്റ് അളവ് നോക്കുന്നതും നമ്മുടെ കണ്ണിൽ മിറർ കമ്പി പാസ്സ് ചെയ്യുന്ന അളവും ഒന്നാണോ.

  • @varnamvalanchery1591
    @varnamvalanchery1591 23 години тому

    ഡേറ്റ് തരാത്തതിന് ജനങ്ങൾ എല്ലാരും കൂടി ഗണേശനെ തലകുത്തനെ പിടിച്ച് ഇടിക്കും അടുത്ത് തന്നെ 😄

  • @varnamvalanchery1591
    @varnamvalanchery1591 23 години тому

    ജനങ്ങളെല്ലാകൂടി ഗണേശനെ തലകുത്തനെ പിടിച്ച് ഇടിക്കണം

  • @FreeTimes_1
    @FreeTimes_1 День тому

    Sir foot 🦶 egane work cheyunnu ennullath kurachukoodi clarify cheyabam

  • @rafiyaaseem8810
    @rafiyaaseem8810 День тому

    Helpul video👌👌

  • @rahimarahima8414
    @rahimarahima8414 День тому

    Tention kond speed agunnathanu

  • @sangeethavijayan9172
    @sangeethavijayan9172 День тому

    Enik kazhinja monday test aarunnu. H um roadum pass aayi🤗🤗🤗sir nte classukal orupadu orupadu help cheythu. Njangalude drivng schoolil palathum paranju thannitilla.. Ningale pole ulla nalla aasanmarude videos kandathu kondu H corrct pass aayi.. Thank u sir

  • @rahimarahima8414
    @rahimarahima8414 День тому

    Sir njan ithuvare car padichilla pakshe ee vedio kandappol padikathe thanne manassilaayi engne car driv cheyamennum H engne edukamennum. Athrayyum clearayi thanneyanu paranju thannathu ... Ithupole iniyum orupad classugal edukkunna vedio pradeekshikunnu . Ipo agrahm thonnunnu car padikan.

  • @adithyaabinaya6280
    @adithyaabinaya6280 День тому

    Ente learners Augustil expired avvum enthengilum vazhi indo slot kittan😢

    • @sirajunnisakhader54683
      @sirajunnisakhader54683 День тому

      സ്ലോട് കുട്ടിയിട്ടുണ്ട് ഇവിടെയൊക്കെ 48 ആക്കി so daily try cheyyu 10 manik kitum

    • @adithyaabinaya6280
      @adithyaabinaya6280 День тому

      @@sirajunnisakhader54683 Extra 48 anno atho 40 to 48 anno

    • @adithyaabinaya6280
      @adithyaabinaya6280 День тому

      @@sirajunnisakhader54683 Sunday site kittuo

    • @adithyaabinaya6280
      @adithyaabinaya6280 20 годин тому

      ​@@sirajunnisakhader54683 Inn site undoo

    • @adithyaabinaya6280
      @adithyaabinaya6280 20 годин тому

      ​@@sirajunnisakhader54683mootham 48 aakiyoo

  • @josuuuu1175
    @josuuuu1175 День тому

    റിബൺ കെട്ടി കഴിഞ്ഞാൽ ഇതിലും സിംപിൾ ആണ് , first എടുത്തു കഴിഞ്ഞു റിവേഴ്സ് ഗിയറിൽ റിബനിൽ 2 അടി ഒരു കെട്ട് എടുക ആ കേട്ട് അവിടെ മിറർ എത്തുമ്പോൾ full ഓടിക്കുക ,

    • @josuuuu1175
      @josuuuu1175 День тому

      അതുകഴിഞ്ഞ് ഡോർ lock അവിടെ (ഡ്രൈവർ സൈഡ് അല്ല) 2nd കമ്പി എത്തുമ്പോൾ full ഓടിക്കുക അഥവാ മിററിൽ നോക്കുമ്പോൾ തട്ടാൻ സാദ്ധ്യത ഉണ്ടേൽ സ്റ്റീയറിങ് ഫുൾ ഓടിച്ചു വെച്ചതിൻ്റെ opposit കുറച്ചു തിരിച്ചു വണ്ടി മൂവ്മെൻ്റ് വന്ന് കഴിഞ്ഞാൽ വീണ്ടും ഫുൾ ഓടിച്ചാൽ മതി

    • @josuuuu1175
      @josuuuu1175 День тому

      ഞാൻ പഠിച്ച സ്കൂൾ ഇങ്ങനെ ആണ് കഴിഞ്ഞ ദിവസം 10-12 പേര് ഉണ്ടായിരുന്നു ആരും H തെറ്റിച്ചില്ല

  • @tasi1983
    @tasi1983 День тому

    Very useful vdo ❤❤❤❤🙏🙏🙏

  • @abdullafoulad7239
    @abdullafoulad7239 День тому

    പുതിയ രീതിയിൽ ഹാൻഡ്‌ബ്രേക്ക് ഇട്ടെടുക്കുന്ന (റേഡിയന്റ് ) വീഡിയോ ചെയ്യാമോ

  • @mayavinallavan4842
    @mayavinallavan4842 День тому

    ❤️❤️❤️🙏🏻🙏🏻

  • @mahrumahru9933
    @mahrumahru9933 День тому

    സർകാർ ഫീസ് വാങ്ങാൻ നല്ല ഉഷാർ ആ ഉഷാർ സ്ലോട്ടിൻ്റെ kariyathil ഇല്ല

  • @amc282
    @amc282 День тому

    ഭാഗ്യം ഞാൻ നേരത്തെ ലൈസൻസ് എടുത്തത്

  • @ligingl7531
    @ligingl7531 День тому

    Princy ഡ്രൈവിംഗ് സ്കൂൾന് ഈ വണ്ടി യാണോ ഇനി മുതൽ H എടുക്കാൻ

  • @MiniBinu-ll1vo
    @MiniBinu-ll1vo День тому

    👌👌👌

  • @user-jz6cu7uc1b
    @user-jz6cu7uc1b День тому

    Njn mey masatil h adutu rode fail ayi eni ജൂലൈ 22 date കിട്ടി anik eni h adukano

  • @mobileearner3577
    @mobileearner3577 День тому

    Bro slot kootiyitundo

  • @kannankollam1711
    @kannankollam1711 День тому

    സാറിൻറെ മുഖം സന്തോഷം നിറഞ്ഞ കണ്ടല്ലോ അതുമതി ഇന്നലെവരെ ഭയങ്കര വിഷമത്തിൽ ആയിരുന്നല്ലോ എന്തായാലും എല്ലാം മാറിയല്ലോ

  • @Adhil_parammel
    @Adhil_parammel День тому

    Test ഇന്നായിരുന്നു,പൊട്ടി. Personal feedback പേടി ഉണ്ടൻകിലും പുറത്ത് കാണിക്കരുത്. Zebra ലൈനിൽ ആളുണ്ടെങ്കിൽ നിറുത്തി കൊടുക്കണം(അവർ moving ഇല്ലെങ്കിലും,നടക്കാൻ തുടങ്ങിയിട്ട് ഇല്ലെങ്കിൽ പോലും). Mistake മുമ്പ് വന്നിട്ട് ഉണ്ടന്ന് തോന്നിയിട്ട് ഉണ്ടെങ്കിൽ അത് ഓർത്തിട്ട് ഒരു കാര്യവും ഇല്ലെന്ന് ഓർക്കണം. അവരെ ഇംപ്രസ് ചെയ്യാൻ ബസാറിൽ നിന്ന് സ്പീഡിൽ ഓടിക്കരുത്. Main റോഡിൽ continues ആയിട്ട് ഓടിക്കുക,ചിലപ്പോ ഒരേ വലിപ്പം ഉള്ള റോഡ് ഇടത്തോട്ട് കണ്ടാൽ എങ്ങോട്ട് പോകണം എന്ന് കൺഫ്യൂഷൻ അടിക്കരുത്. കയറ്റത്തിൽ half ക്ലച്ച്+break വച്ച് കേറ്റാൻ നിർബന്ധം പഠിച്ച് ഇരിക്കണം.

  • @ambilikn793
    @ambilikn793 День тому

    Inn njan test pass aayi🎉🎉🎉thank you sir. I watched youre classes thanks lot👍👍

    • @kannankollam1711
      @kannankollam1711 День тому

      പുതിയ പരിഷ്കാരങ്ങൾ ആണോ അതോ പഴയ രീതി ആണോ

    • @ambilikn793
      @ambilikn793 День тому

      Nalla strict aanu..

  • @khairunnisamansoor5358
    @khairunnisamansoor5358 День тому

    ഇപ്പോ H ഭയങ്കര ടാസ്ക് ആണ് വേഗം ഫൈൽ ആകുന്നുണ്ട്

    • @MT-vl9gw
      @MT-vl9gw День тому

      Eganee 800il thanne alee ipozum idkanee

  • @user-zg2yn4sk9q
    @user-zg2yn4sk9q День тому

    Sir ede reediyil marudhi 800lbyedukkan patto H

  • @-akash_aakuzz_vlogs
    @-akash_aakuzz_vlogs День тому

    Enik july 10th nu aanu test 🥹

  • @Afnantvava08
    @Afnantvava08 День тому

    Left tiryumbaloo

  • @SunithaMp-xp8fb
    @SunithaMp-xp8fb День тому

    ഇത്രയും നല്ല ഒരു മാഷിനെ ഒരു ഡ്രൈവിങ് ഞാൻ കാണുന്നില്ല ഒന്ന് ചിരിക്കുക പോലും ചെയ്യാത്തവരാ ഇങ്ങനെ സപ്പോർട് ചെയ്യണം

  • @SeemaYohannan-fx8tr
    @SeemaYohannan-fx8tr День тому

    Sir H running edukanem enu ipo nirbhandem ano July 12 anu test

  • @dclookzz343
    @dclookzz343 День тому

    Learns text july 22 ayirunu ath July 2 akki

    • @kaushik65-o2w
      @kaushik65-o2w День тому

      Ath enganaya bro kittiyee...enik sepetember 5 n aan🥲

  • @shanianilkumar4489
    @shanianilkumar4489 День тому

    എനിക്ക് ഗിയർ മാറ്റാൻ ഗിയറിൽ നോക്കണം

  • @user-fi7ue2gs2n
    @user-fi7ue2gs2n День тому

    Enik july 9 an test ann test ollavr ondo

  • @shvp2890
    @shvp2890 2 дні тому

    Veendum Eye test cheyyano Kalavathi kaynjal

  • @BB_Girl2255
    @BB_Girl2255 2 дні тому

    Sir video is very helpful thanks a lot🎉❤